മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മ​ഹോ​ത്സ​വം

01:01 AM Feb 15, 2017 | Deepika.com
കൊ​ണ്ടോ​ട്ടി: ആ​സ്വാ​ദ​നം എ​ന്ന​തി​ലു​പ​രി ആ​ശ്വാ​സ​ത്തി​നാ​യി രൂ​പ​പ്പെ​ട്ട​താ​ണ് നാ​ട​ൻ​പാ​ട്ടു​ക​ളെ​ന്ന് ഡോ. ​ഹു​സൈ​ൻ ര​ണ്ട​ത്താ​ണി.
മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തി​രൂ​ർ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന നാ​ട​ൻ​പാ​ട്ടു​ക​ളു​ക​ടെ സൗ​ന്ദ​ര്യ​ശി​ൽ​പ്പം സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.