ദുബായിൽ ഹൃദയാഘാതംമൂലം മരിച്ചു

11:36 PM Feb 14, 2017 | Deepika.com
എ​രു​മ​പ്പെ​ട്ടി: പ​ന്നി​ത്ത​ടം​ കു​ഴി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഇ​റ്റാ​മ​ൻ മ​ക​ൻ നാ​രാ​യ​ണ​നാ(60)ണ് ദുബായിൽ മ​രി​ച്ച​ത്. ​ദു​ബാ​യ് ദേ​ര​യി​ൽ ഇ​ന്ന​ലെ ജോ​ലി സ്ഥ​ല​ത്തുവെ​ച്ച് നെ​ഞ്ചുവേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ന്ന് ആ​ശു​പ​ത്രി​ൽ എ​ത്തി​ക്കു​ക​യും ചി​ക​ൽ​സ​യി​ൽ ക​ഴി​യ​വേ നാ​രാ​യ​ണ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഗ​ൾ​ഫി​ലു​ള്ള ബ​ന്ധു​ക്ക​ൾ നാ​ട്ടി​ലേ​ക്ക് അ​റി​യി​ക്കു​ക​യാ​യിരുന്നു. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി നാ​രാ​യ​ണ​ൻ ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു .മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വി​ക​രി​ച്ചു വ​രു​ന്നു.​ഭാ​ര്യ: ബീ​ന, മ​ക്ക​ൾ: അ​ദി​ജി​ത്ത്, അ​ദി​ത്ത്.