യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

11:36 PM Feb 14, 2017 | Deepika.com
മ​ന​ക്കൊ​ടി: യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​ന​ക്കൊ​ടി കി​ഴ​ക്കും​പു​റം ബ്രൈ​റ്റ് ന​ഗ​റി​ലെ കു​ണ്ടോ​ളി​വീ​ട്ടി​ൽ വി​ന​യ് മ​ക​ൻ വി​നീ​ത് (22) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.
പാ​ല​ക്കാ​ട് ക​ട​ന്പൂ​ഴി​പ്പു​റ​ത്ത് കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു വി​നീ​ത്. കൈ​യ്ക്ക് ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വി​നീ​ത് പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഉ​ട​നെ ക​ട​ന്പ​ഴി​പ്പു​റം സ​മ​ർ​ജ ആശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേഷം താ​ൽ​ക്കാ​ലി​ക ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു വി​നീ​ത്. അ​മ്മ: വ​ത്സ​ല. സ​ഹോ​ദ​രി: ദേ​വ​പ്രി​യ.