തെ​ക്കു​മു​റി വാ​ഹ​നാ​പ​ക​ടം: മ​ര​ണം ര​ണ്ടാ​യി

10:34 PM Feb 14, 2017 | Deepika.com
തി​രൂ​ർ: ക​ല്ലി​ങ്ങ​ലി​ൽ നി​ന്നും നേ​ർ​ച്ച ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ കാ​റു​മാ​യി കൂ​ട്ടി​യി​ടു​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു.​ആ​ല​ത്തി​യൂ​ർ താ​ഴ​ത്തെ പീ​ടി​യേ​ക്ക​ൽ ബീ​രാ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റാ​സി​ഖ് (19)ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച് രാ​ത്രി പ​ത്തോ​ടെ​യാ​ണ് തെ​ക്കു​മു​റി​യി​ൽ വ​ച്ച് മൂ​ന്നം​ഗ സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ന്നോ​വ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക്ക​ട​ക്കാ​നു​ള​ള ശ്ര​മ​ത്തി​ൽ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.​

ആ​ല​ത്തി​യൂ​ർ തു​റ​യാ​ട്ടി​ൽ സു​ലൈ​മാ​ൻ-​ഷെ​റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ദി​ൽ​ഷാ​ദ് ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റ റാ​ഷി​ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഇ​രു​വ​രും ആ​ല​ത്തി​യൂ​ർ കു​ഞ്ഞി​മോ​ൻ​ഹാ​ജി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. റാ​ഷി​ക് പ്ല​സ്ടു​വി​നും ദി​ൽ​ഷാ​ദ് പ​ത്താം​ക്ലാ​സി​ലു​മാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. ഫാ​ത്തി​മ​യാ​ണ് റാ​ഷി​കി​ന്‍റെ മാ​താ​വ്.​സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​രീ​ഫ്, ഷാ​ക്കി​ർ.