സൈ​ക്കോ​ള​ജി ലാ​ബ് ഉ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക-വി​ദ്യാ​ർഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും

10:50 PM Feb 13, 2017 | Deepika.com
വെ​ന്പ​ല്ലൂ​ർ : പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ എംഇഎ​സ് അ​സ്മാ​ബി കോ​ളജി​ലെ സൈ​ക്കോ​ള​ജി ലാ​ബ് ഉ​ദ്ഘാ​ട​ന​വും അ​ധ്യാ​
പ​ക വി​ദ്യാ​ർഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. മാ​ന്ത്രി​ക​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോള​ജ് സെ​ക്ര​ട്ട​റി കെ.​എം.​അ​ബ്ദു​ൾ​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം ​ഇ എ​സ് സെ​ൻ​ട്ര​ൽ കോ​ള​ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​
എ​ച്ച്.​ മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
എംഇഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ കു​ഞ്ഞു​മൊ​യ്
തീ​ൻ, പ്രഫ.​കെ.​എ.​ അ​ബ്ദു​ൾ വ​ഹാ​ബ്, വി.​എം.​ ഷൈ​ൻ,
അ​ഡ്വ.​ കെ.​എം.​ ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.