ക​ന​ക​മ​ല​യി​ൽ മ​ദ്യ​വി​മു​ക്ത​ കൂ​ട്ട​ായ്മ വാ​ർ​ഷി​കം

10:49 PM Feb 13, 2017 | Deepika.com
കൊ​ട​ക​ര: ക​ന​ക​മ​ല സെ​ന്‍റ് ആന്‍റ​ണീ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ജോ​ർജ് യൂ​ണി​റ്റി​ൽ മ​ദ്യ​വി​മു​ക്ത​കൂ​ട്ട​ായ്മ​യു​ടെ വാ​ർ​ഷി​കം
മ​ദ്യ​ വി​മു​ക്ത​കൂ​ട്ട​ായ്മ​ ഡ​യ​റ​ക്ട​ർ ഫാ.​ പോ​ളി​ക​ണ്ണൂക്കാ​ട​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു.
ക​ന​ക​മ​ല തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ആ​ന്‍റോ ജി. ​ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ർ​ഥ​കേ​ന്ദ്രം അ​സി. വി​കാ​രി ഫാ. ​ജോ​യ്സ​ണ്‍ ഇ​ട​ശേ​രി, മ​ദ​ർ സു​പ്പീ​രി​യ​ർ സിസ്റ്റർ ​മേ​ഴ്സി ക​രി​പ്പാ​യി, കൈ​ക്കാ​ര​ൻ ജോ​ർ​ജ് പ​ന്ത​ലൂ​ക്കാ​ര​ൻ, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ ആ​ല​ങ്ങാ​ട്ടു​കാ​ര​ൻ, ഫൊ​റോ​ന പ്ര​സി​ഡന്‍റ്് ആ​ന്‍റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
മ​ദ്യ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ കു​റി​ച്ച് രൂ​പ​താ പ്ര​സി​ഡന്‍റ്് ് സേ​വ്യ​ർ പ​ള്ളി​പ്പാ​ട്ട് ക്ലാ​സ് ന​യി​ച്ചു. ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി.