വി​ദ്യാ​ർ​ഥി​ക്കു വീ​ടൊ​രു​ക്കി അ​ധ്യാ​പ​ക​ർ

10:47 PM Feb 13, 2017 | Deepika.com
മ​തി​ല​കം: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ശ്യാ​മി​ന് ത​ണ​ലാ​യി അ​ധ്യാ​പ​ക​ർ. ഈ ​വി​ദ്യാ​ല​യ​ത്തി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ശ്യാം​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ർ ശ്യാ​മി​ന് ഒ​രു വീ​ട് നി​ർ​മി​ച്ചു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഗ്രാ​സി​യ പോ​ൾ ടീ​ച്ച​റു​ടെ റി​ട്ട​യ​ർ​മെ​ന്‍റ് ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വീ​ടി​ന്‍റെ താ​ക്കോ​ൽ ശ്യാ​മി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി.
സി​നി​മാ​താ​രം ജ​യ​രാ​ജ് വാ​ര്യ​ർ,
ഇ.​ടി.​ടൈ​സ​ണ്‍​മാ​സ്റ്റ​ർ എം​എ​ൽ​എ, കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​
ശേ​രി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കു​ന്ന​
ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.