ന​ട​പ്പു​ര സ​മ​ർ​പ്പി​ച്ചു

10:47 PM Feb 13, 2017 | Deepika.com
ചാ​വ​ക്കാ​ട്: തി​രു​വ​ത്ര മ​ഹാ ശി​വ​ക്ഷേ​ത്ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ന​ട​പ്പു​ര​യു​ടെ സ​മ​ർ​പ്പ​ണം ന​ട​ത്തി. ക്ഷേ​ത്രം ത​ന്ത്രി അ​ഴ​ക​ത്ത് ശാ​സ്ത്രു​ശ​ർ​മ​ൻ ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.
ഗ​ൾ​ഫ് ക​മ്മി​റ്റി ന​ൽ​കി​യ കെ​ടാ​വി​ള​ക്ക്, പു​ന്ന ക​രി​പ്പോ​ട് കു​ടും​ബം ന​ൽ​കി​യ ദീ​പ​സ്തം​ഭം എ​ന്നി​വ​യു​ടെ സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. എം.​എ.​ജ​നാ​ർ​ദ​ന​ൻ, എം.​കെ.​ഷാ​ജി, കെ.​എം.​ത​നീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.