പ്രസാദ ഉൗട്ട്: സബ് കമ്മിറ്റി യോഗം വ്യാഴാഴ്ച
10:47 PM Feb 13, 2017 | Deepika.com
ഗുരുവായൂർ: ക്ഷേത്രത്സവത്തോടനിബന്ധിച്ചുള്ള പ്രസാദ ഉൗട്ട് നടത്തിപ്പു സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഭക്തജനങ്ങളും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്ന സബ്കമ്മിറ്റി യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ദേവസ്വം ഓഫീസിലെ കുറൂരമ്മ ഹാളിൽ ചേരുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.