ക​ന​ക​മ​ല​യി​ൽ മ​ദ്യ​വി​മു​ക്ത​ കൂ​ട്ട​ായ്മ വാ​ർ​ഷി​കം

10:35 PM Feb 13, 2017 | Deepika.com
കൊ​ട​ക​ര: ക​ന​ക​മ​ല സെ​ന്‍റ് ആന്‍റ​ണീ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ജോ​ർജ് യൂ​ണി​റ്റി​ൽ മ​ദ്യ​വി​മു​ക്ത​ കൂട്ടായ്മ​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.​ഇ​രി​ഞ്ഞാ​ല​ക്കു​ട രൂ​പ​ത മ​ദ്യ​വി​മു​ക്ത​കൂ​ട്ട​യ്മ​യു​ടെ ഡ​യ​റ​ക്ട​ർ ഫാ.​ പോ​ളി ​ക​ണ്ണൂക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ന​ക​മ​ല തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ആ​ന്‍റോ ജി ​ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ർ​ഥ​കേ​ന്ദ്രം അ​സി. വി​കാ​രി ഫാ. ​ജോ​യ്സ​ണ്‍ ഇ​ട​ശേ​രി, മ​ദ​ർ സു​പ്പീ​രി​യ​ർ സിസ്റ്റർ ​മേ​ഴ്സി ക​രി​പ്പാ​യി, കൈ​ക്കാ​ര​ൻ ജോ​ർ​ജ് പ​ന്ത​ലൂ​ക്കാ​ര​ൻ, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ ആ​ല​ങ്ങാ​ട്ടു​കാ​ര​ൻ, ഫൊ​റോ​ന പ്ര​സി​ഡന്‍റ്് ആ​ന്‍റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
മ​ദ്യ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ ക്കു​റി​ച്ച് രൂ​പ​താ പ്ര​സി​ഡ​ന്‍റ്് സേ​വ്യ​ർ പ​ള്ളി​പ്പാ​ട്ട് ക്ലാ​സ് ന​യി​ച്ചു, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി.
മ​ദ്യ​വി​മു​ക്ത​കൂട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്് തോ​മ​സ് കു​യി​ലാ​ട​ൻ, ഷി​ബു​പ​ഴ​യേ​ട​ത്തു​പ​റ​ന്പി​ൽ, ഷാ​ജു വി​ള​യി​ൽ, സ്മി​ത​ജോ​യ് മ​ണ്ടി, ഷാ​ജു കൊ​ട്ടേ​ക്കാ​ട്ടു​കാ​ര​ൻ, സ​ജോ പു​ന​ത്തി​ൽ എ​ന്നി​വ​ർ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
പ്ര​തി​ഷ്ഠാ​ദി​നം
ഇ​ന്ന്
കൊ​ട​ക​ര: പൂ​രാ​ട്ടു​പ​റ​ന്പി​ൽ ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​നം ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5 ന് ​ഗ​ണ​പ​തി​ഹോ​മം, 7 ന് ​ക​ല​ശം, പ​ഞ്ചാ​രി​മേ​ളം, ഉ​ച്ച​ക്ക് അ​ന്ന​ദാ​നം, വൈ​കീ​ട്ട് 5.30 ന് ​എ​ഴു​ന്ന​ള്ളി​പ്പ്, 6.30 ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഗു​രു​തി എ​ന്നി​വ​യു​ണ്ടാ​കും. ച​ട​ങ്ങു​ക​ൾ​ക്ക് വി​നോ​ദ് ശാ​ന്തി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.