കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം

10:35 PM Feb 13, 2017 | Deepika.com
aചാ​ല​ക്കു​ടി: ജി​ല്ലാ കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കൊ​ട​ക്കാ​ട്ടി​ൽ അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ഴി​വി​ള ര​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി. നൈ​പു​ണ്യം രാ​ജ്യാ​ന്ത​ര ഫി​യ​സാ മ​ത്സ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ഷ്ണു രാ​ധാ​കൃ​ഷ്ണ​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. കെ.​ആ​ർ.​സു​മേ​ഷ് പാ​രി​തോ​ഷി​കം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​ബാ​ബു റി​പ്പോ​ർ​ട്ടും ഖ​ജാ​ൻ​ജി ടി.​എ​ൻ.​അ​ശോ​ക​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. കെ.​കെ.​രാ​മ​കൃ​ഷ്ണ​ൻ, ടി.​വി.​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.