ബിജെപി ഹർത്താൽ പൂർണം

10:35 PM Feb 13, 2017 | Deepika.com
ചാ​ല​ക്കു​ടി: ബി​ജെ​പി ജി​ല്ല​യി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും,പൊ​തു​യോ​ഗ​വും ന​ട​ത്തി.​ബി​ജെ​പി ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി സൗ​ത്ത് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ആ​ർ​എ​സ്എ​സ് ഖ​ണ്ഡ് കാ​ര്യ​വാ​ഹ് പി.​വി.​സു​കേ​ഷ്, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി​കു​റു​പ്പ്,കെ.​യു.​ദി​നേ​ശ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​എം.​സു​ബ്ര​ഹ്മ​ണ്യ​ൻ മാ​സ്റ്റ​ർ, ബി​എം​എ​സ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ജി​നു,ര​മേ​ശൻ ​അ​ന്ന​നാ​ട്,മ​ഹി​ള മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എ​സ്.​മു​കേ​ഷ്,സി.​എ​ൻ വ​ത്സ​ൻ,ഒ.​ബി.​സി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സു​മേ​ഷ്,യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കാ​രാ​പ്പാ​ടം,പ​ട്ടി​ക​ജാ​തി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​കു പാ​പ്പാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​
കൊ​ര​ട്ടി: മ​ണ്ണു​ത്തി മു​ക്കാ​ട്ടു​ക​ര​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. സി.​ആ​ർ.​അ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് പ​ള്ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ.​അ​ശോ​ക​ൻ, ടി.​എ​സ്.​മു​കേ​ഷ്, വി.​സി.​സി​ജു, പ്രി​യ പ്ര​ദീ​പ്, ശ്രീ​ക​ല മ​ണി​ക​ണ്ഠ​ൻ, കെ.​വി.​അ​യ്യ​പ്പ​ൻ, സാ​ജ​ൻ മൂ​ത്താ​ട്ട്, ടി.​പി.​സ​ന്തോ​ഷ്, കെ.​ആ​ർ.​ര​മേ​ശ​ൻ, കെ.​എ.​ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
കോ​ടാ​ലി: ബിജെപി ​പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ​പ്ര​തി​ഷേ​ധി​ച്ച് സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ കോ​ടാ​ലി​യി​ൽ പ്ര​ക​ട​നം​ന​ട​ത്തി. ശ്രീ​ധ​ര​ൻ​ക​ള​രി​ക്ക​ൽ,പി.​ജി​ജീ​ഷ്, കെ.ന​ന്ദ​കു​മാ​ർ,എം.​കെ.​കൃ​ഷ്ണ​കു​മാ​ർ, പി.​ബി.​ബി​നോ​യ്, സി.​വി.​ഗി​നീ​ഷ്,വി.​എം.​ച​ന്ദ്ര​ൻ,രാ​ജ​ൻ തോ​ട്ടു​പു​റം നേ​തൃ​ത്വം ന​ൽ​കി.