വാ​ർ​ഷി​കാ​ഘോ​ഷം നടത്തി

10:04 PM Feb 13, 2017 | Deepika.com
എ​ട​ക്ക​ര: ന​വോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ ഈ​ണം സം​ഫ​ണി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ൻ ജെ​യി​ൻ സി​റി​യ​ക് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് ന​ടു​വ​ത്ത് ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്, കെ.​കെ രാ​ധാ​കൃ​ഷ്ണ​ൻ, കാ​രാ​ട​ൻ സു​ലൈ​മാ​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട്, അ​ബ്ദു​ൾ റ​സാ​ഖ്, എം.​ടി ജെ​യിം​സ്, കെ.​ജി ബി​ജു, സ​ണ്ണി കു​ര്യ​ൻ, നാ​സ​ർ കാ​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.