മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി പ്ര​ഖ്യാ​പ​നം

10:04 PM Feb 13, 2017 | Deepika.com
എ​ട​ക്ക​ര: മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് സ്കൂ​ളി​ൽ മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. സ്കൂ​ളി​ലെ മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​പ്പ​ത് മ​ണി​ക്കൂ​ർ കൊ​ണ്ട് മ​ല​യാ​ള ഭാ​ഷാ​വി​ക​സ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് മ​ല​യാ​ള​ത്തി​ള​ക്കം.
ല​ക്ഷ്യം കൈ​വ​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി ജെ​യിം​സ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​പ്ര​കാ​ശ് വെ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സ​ന്ധ്യ, മാ​നു, സ​ർ​ഫു​ദീ​ൻ, സി​നി സു​നീ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക വി.​ജെ ലി​സി, സി​സ്റ്റ​ർ ഷീ​ബ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.