വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​ക​ൾ സ്നേ​ഹ സം​ഗ​മം ഒ​രു​ക്കി

10:04 PM Feb 13, 2017 | Deepika.com
തി​രൂ​ർ: വി​വി​ധ പ്ര​വാ​സി വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ നൂ​ർ​ലേ​ക്ക് പാ​ർ​ക്കി​ൽ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെഎം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​സി​സി തി​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കെഎം​സി​സി, ഐ​യു​എം​എ​ൽ പ്ര​വാ​സി ലീ​ഗ്, മു​സ്ലിം​ലീ​ഗ് കേ​ര​ള, യൂത്ത് ലീഗ് പാ​ട്ട് ഗ്രൂ​പ്പ്, ഹ​രി​ത യൗ​വ​നം എ​ന്നീ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളാ​ണ് സ്നേ​ഹ സം​ഗ​മം ഒ​രു​ക്കി​യ​ത്. ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ഈ ​വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​ക​ളെ​ല്ലാം. ച​ട​ങ്ങി​ൽ സി. ​മ​മ്മൂ​ട്ടി എം​എ​ൽ​എ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. യൂ​സു​ഫ് മ​ട്ട​ന്നൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ​ഷീ​ർ വാ​ഴ​ക്കാ​ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
നാ​സ​ർ മു​സ്ലി​യാ​ർ പ്രാ​ർ​ത്ഥ​ന​യും നൗ​ഷാ​ദ് പ​റ​വ​ണ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ​മീ​ർ വ​ളാ​ഞ്ചേ​രി, ഹ​സ​ൻ കൊ​ണ്ടോ​ട്ടി, സി.​കെ.​പി ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷ​ഫീ​ഖ് കു​ന്ന​ത്ത് ന​ന്ദി പ​റ​ഞ്ഞു.