പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

10:04 PM Feb 13, 2017 | Deepika.com
നി​ല​ന്പൂ​ർ: പ​ഴ​യ സ്മ​ര​ണ​ക​ൾ പു​തു​ക്കി നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ച 1987-88ലെ ​എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ചു കൂ​ടി. ടി.​കെ സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ദാ​യ​ത്ത് ചു​ള്ളി​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി.​വി ന​സീ​ർ, ടി.​കെ അ​ന​സ് മോ​ൻ, ശാ​ന്തി, വാ​സി​ർ ബീ​ഗം, ജു​മൈ​ല, സു​നി​ത രാ​ജേ​ന്ദ്ര ബാ​ബു, മു​ജീ​ബ് അ​ത്തി​മ​ണ്ണി​ൽ, ഉ​ബൈ​ദ്, കെ.​കെ ഹാ​രി​സ്, പ്രീ​തി, ര​ജ​നി, സു​നി​ത, ഷം​സാ​ദ്, സ​ലീ​ന, നൈ​ന അ​ന​സ്, പി.​കെ ഉ​ണ്ണി, ബ​ഷീ​ർ, ശാ​ന്തി, പി.​കെ. മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​വാ​ക​ര​ൻ, ബ​ഷീ​ർ, നൗ​ഷാ​ദ്, ര​വി ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.