സംഘർഷം: നാലു പേർ അറസ്റ്റിൽ
10:02 PM Feb 13, 2017 | Deepika.com
എടപ്പാൾ: കഴിഞ്ഞ രണ്ടു ദിവസമായി തുയ്യത്തും പൊാറൂക്കരയിലുമുണ്ടായ സിപിഎം-ബിജെപി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം,ബിജെപി പ്രവർത്തകരായ വിപിൻ (23),ശ്രീജേഷ് (34), സൂരജ് (23),സുജിത്ത്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.