എ​സ്.​എ. ജ​മീ​ൽ അ​നു​സ്മ​ര​ണവും മെ​ഹ്ഫി​ലും 21ന്

10:02 PM Feb 13, 2017 | Deepika.com
നി​ല​ന്പൂ​ർ: എ​സ്.​എ. ജ​മീ​ൽ സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും ക​ത്തി​ന്‍റെ ക​തി​ർ​മാ​ല മെ​ഹ്ഫി​ലും ന​ട​ക്കും. ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​യാ​യി​രി​ക്കും. ക​ലാ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ആ​ലോ​ച​ന യോ​ഗം ടി.​ജെ നി​ല​ന്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ടി.​എം.​എ​സ് നാ​സ​ർ, മാ​ത്യു കാ​രാം​വേ​ലി, അ​യൂ​ബ് സോ​ണി, റി​ഷാ​ദ് കാ​ഞ്ഞി​ര​പ്പാ​റ, കെ.​പി നാ​സ​ർ, വി.​എ ഫി​റോ​സ് ബാ​ബു, സോ​മ​ൻ, മ​ഠ​ത്തി​ൽ ക​ബീ​ർ, ടി.​പി വി​ശ്വ​ൻ, കെ.​മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.