ജില്ലാ വികസന സമിതി യോഗം

08:39 PM Feb 13, 2017 | Deepika.com
പത്തനംതിട്ട: ജില്ലാ വികസന സമിതി യോഗം 25ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10.30ന് നടക്കുന്ന പ്രീ ഡിഡിസി യോഗത്തിൽ ഉദ്യോഗസ്ഥർ കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.