സ​ന്യ​സ്ത​ർ പ്ര​കാ​ശ​ത്തി​ന്‍റെ ദൂ​ത​ർ: മോ​ണ്‍. ആ​ന്‍റോ ത​ച്ചി​ൽ

10:23 PM Feb 12, 2017 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഇ​രു​ൾ നി​റ​ഞ്ഞ ജീ​വി​ത​പാ​ത​യി​ൽ പ്ര​കാ​ശ​ത്തി​ന്‍റെ ദൂ​ത​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് സ​ന്യ​സ്ത​രെ​ന്ന് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍.​ആ​ന്‍റോ ത​ച്ചി​ൽ പ​റ​ഞ്ഞു. ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന ഉൗ​ര​കം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വ്യ​ത​വാ​ഗ്ദാ​ന ര​ജ​ത ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന ഡിഡിപി ​കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ർ മ​ദ​ർ വി​ൻ​സി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ്നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​കാ​രി റ​വ.​ഡോ. ബെ​ഞ്ച​മി​ൻ ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ത​ത്തം​പി​ള്ളി, ഓ​ൾ ഇ​ന്ത്യ കാ​ത്ത​ലി​ക് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി എ​ൽ.​തൊ​മ്മാ​ന, മാ​തൃ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി​ൻ ജോ​സ്, കൈ​ക്കാ​രന്മാ​രാ​യ കെ.​പി.​പി​യൂ​സ് പി.​എ​ൽ.​ജോ​സ്, കു​ടും​ബ സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, ഇ​ട​വ​ക പ്ര​തി​നി​ധി മി​നി വ​രി​ക്ക​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.