ഘോ​ഷ​യാ​ത്ര നടത്തി

10:23 PM Feb 12, 2017 | Deepika.com
പെ​രി​ഞ്ഞ​നം : പെ​രി​ഞ്ഞ​നം എ​സ്എ​സ്ഡിപി സ​മാ​ജം സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്ര​ത്തി​ലെ പു​ന​പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് പാ​ൽ കു​ട അ​ഭി​ഷേ​ക ഘോ​ഷ​യാ​ത്ര ന​ട​ന്നു.
പൊന്മാ​നി​ക്കു​ടം കൊ​ച്ചി​പ്പ​റ​ന്പ​ത്ത് അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​മാ​ണ് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​ത്തി​നും ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ​ക്കും ശേ​ഷം ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ കു​ഞ്ഞാ​പ്പു ശാ​ന്തി​യു​ടെ​യും, സു​രേ​ഷ് ശാ​ന്തി​യു​ടെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വേ​ദ​ർ​ഷി ആ​ശ്ര​മ​ത്തി​ലെ ദ​ർ​ശ​നാ​ന​ന്ദ സ്വാ​മി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ന​പ്ര​തി​ഷ്ഠാ ക​ർ​മ്മം ന​ട​ന്നു.