ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പ്

10:20 PM Feb 12, 2017 | Deepika.com
ക​യ്പ​മം​ഗ​ലം : പെ​രി​ഞ്ഞ​നം ആ​ർഎം ​വിഎ​ച്ച്എ​സ് സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽപി ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. പിടിഎ ​പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ വാ​ത്യേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ആ​ർ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഡോ. ​അ​ൻ​ഷാ​ദ്, ഡോ. ​എ.​ജി.​മൃ​ത്യു​ഞ്ജ​യ​ൻ, ഡോ. ​വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ന്ന​ത്.