തീ​ര​ദേ​ശ റെയി​ൽ​വേ യാ​ഥാ​ർഥ്യ​മാ​ക്ക​ണം

10:20 PM Feb 12, 2017 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രു​പ​ത് വ​ർ​ഷം മു​ന്പ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഇ​ട​പ്പി​ള്ളി-​ഗു​രു​വാ​യൂ​ർ തീ​ര​ദേ​ശ റെ​യി​ൽ​വേ യാ​ഥാ​ർഥ്യ​മാ​ക്ക​ണ​മെ​ന്ന് സം​സ്കാ​ര സാ​ഹി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​പ്പി​ള്ളി​യി​ൽ തു​ട​ങ്ങി പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​പ്ര​യാ​ർ, ചാ​വ​ക്കാ​ട് എ​ന്നീ പ​ട്ട​ണ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് പോ​കും വി​ധ​മു​ള്ള ഈ ​റെ​യി​ൽ​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എം​പി​മാ​ർ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ ഹ​രി ഇ​രി​ങ്ങാ​ല​ക്കു​ട അ​ധ്യ​ക്ഷ​നാ​യി.