ഫൈ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം: സി​പി​എം-​ആ​ർ​എ​സ്എ​സ് ധാ​ര​ണയെന്ന്

09:51 PM Feb 12, 2017 | Deepika.com
മ​ല​പ്പു​റം: കൊ​ടി​ഞ്ഞി ഫൈ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​ലൂ​ടെ സി​പി​എ​മ്മും ആ​ർ​എ​സ്എ​സും ത​മ്മി​ലു​ള്ള അ​വി​ഹി​ത ബ​ന്ധം പു​റ​ത്താ​യി​രി​ക്കു​ക​യാ​ണെ​ന്ന് എ​സ്ഡി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ആ​രോ​പി​ച്ചു. സ​മു​ദാ​യ​സ്പ​ർ​ദ​യു​ണ്ടാ​ക്കു​ന്ന കൊ​ല​പാ​ത​ക​മെ​ന്ന് ബോ​ധ്യ​മാ​യി​ട്ടും ഇ​ക്കാ​ര്യം കോ​ട​തി​യി​ൽ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​കാ​ത്ത വി​ധം പ്രോ​സി​ക്യൂ​ട്ട​റെ സം​ഘ​പ​രി​വാ​ര​ത്തി​നു കീ​ഴ്ത്തി​പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
വി.​ടി.​ഇ​ക്റാ​മു​ൽ​ഹ​ഖ്, സാ​ദി​ഖ് ന​ടു​ത്തൊ​ടി, പി ​ദാ​വൂ​ദ്, ടി.​എം.​ഷൗ​ക്ക​ത്ത്, എം.​പി.​മു​സ്ത​ഫ, കൃ​ഷ്ണ​ൻ എ​ര​ഞ്ഞി​ക്ക​ൽ, ബാ​ബു​മ​ണി ക​രു​വാ​ര​ക്കു​ണ്ട്, എ.​എം.​സു​ബൈ​ർ, വി.​എം. ഹം​സ, പി.​ഹം​സ, പി.​ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.