അ​മ​ല​യി​ൽ കാ​ൻ​സ​ർ ഗ​വേ​ഷ​ക​രു​ടെ സ​മ്മേ​ള​നം തു​ട​ങ്ങി

01:40 AM Feb 10, 2017 | Deepika.com
അ​മ​ല​ന​ഗ​ർ: കാ​ൻ​സ​ർ ചി​കി​ത്സയ്ക്കൊ​പ്പം കാ​ൻ​സ​ർ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ​ക്കു കൂ​ടി പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ.​സി. നാ​യ​ർ. അ​മ​ല കാ​ൻ​സ​ർ റി​സേ​ർ​ച്ച് സെ​ന്‍റ​റി​ൽ കാ​ൻ​സ​ർ ഗ​വേ​ഷ​ക​രു​ടെ മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്യുകയായിരുന്നു അ​ദ്ദേ​ഹം.
അ​മേ​രി​ക്ക​യി​ലെ കാ​ൻ​സ​ർ ഗ​വേ​ഷ​ക​നും അ​ർ​ബു​ദി ചി​കി​ത്സാ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ച​ന്നിം​ഗ് ജെ. ​ഡെ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, പ്രി​ൻ​സി​പ്പൽ ഡോ. ​എം.​ആ​ർ. ച​ന്ദ്ര​ൻ, റി​സേ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​രാ​മ​ദാ​സ​ൻ കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.