ഫ്രൂ​ട്ട്സ് വ്യാ​പാ​രി​ക​ൾ​ക്ക് പു​തി​യ സം​ഘ​ട​ന

01:40 AM Feb 10, 2017 | Deepika.com
തൃ​ശൂ​ർ: ഫ്രൂ​ട്ട്സ് മ​ർ​ച്ച​ന്‍റ്സ് സ​മി​തി എ​ന്ന പേ​രി​ൽ പു​തി​യ വ്യാ​പാ​രി സം​ഘ​ട​ന രൂ​പീ​ക​രി​ക്കാ​ൻ ജി​ല്ല​യി​ലെ ഫ്രൂ​ട്ട്സ് വ്യാ​പാ​രി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. കെ.​എ​സ്. മ​ജീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ന്പ​തോ​ളം വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ത്തു.
കെ.​എ​സ്. മ​ജീ​ദ് (സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ), കെ.​വി. ഷാ​ജി (സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), കേ​ര​ള ജോ​സ്, സോ​മു (സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), ടി.​എ. ഇ​ബ്രാ​ഹിം, പി.​എ​ച്ച്. ന​സീ​ർ (സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.