പൂ​യം: ബ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

01:40 AM Feb 10, 2017 | Deepika.com
തൃ​ശൂ​ർ: കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട റൂ​ട്ടി​ൽ ബ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
തൃ​ശൂ​രി​ൽ നി​ന്ന് തൃ​പ്ര​യാ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലേ​ക്കു​ള്ള ബ​സു​ക​ൾ ശ​ക്ത​നി​ൽ നി​ന്നും മു​ണ്ടു​പാ​ലം വ​ഴി ഒ​ല്ലൂ​രെ​ത്തി ഓ​വ​ർ ബ്രി​ഡ്ജ് വ​ഴി സ​ർ​വീ​സ് ന​ട​ത്ത​ണം. തൃ​പ്ര​യാ​ർ, ചേ​ർ​പ്പ്, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ക​ണി​മം​ഗ​ലം എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​ഴി തി​രി​ഞ്ഞ് ചി​യ്യാ​രം വ​ഴി കു​രി​യ​ച്ചി​റ, മു​ണ്ടു​പാ​ലം വ​ഴി സ​ർ​വ്വീ​സ് ന​ട​ത്ത​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.