ഏ​ങ്ങ​ണ്ടി​യൂ​ർ പു​ളി​ഞ്ചോ​ട് കു​രി​ശു​പ​ള്ളി​യി​ൽ തി​രു​നാ​ൾ

01:37 AM Feb 10, 2017 | Deepika.com
ഏ​ങ്ങ​ണ്ടി​യൂ​ർ: പു​ളി​ഞ്ചോ​ട് സെ​ന്‍റ് ലൂ​ർ​ദ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ൽ തി​രു​നാ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കീ​ട്ട് 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് എ്ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് ഗാ​നോ​ത്സ​വ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു വീ​ടു​ക​ളി​ലേ​ക്ക് തി​രു​മു​ടി എ​ഴു​ന്ന​ള്ളി​പ്പ്, ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​നു ബാ​ന്‍റ് ക​ച്ചേ​രി, അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും. മു​ള്ളൂ​ർ​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വാ​ടാ​ന​പ്പി​ള്ളി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ജു പൊ​റ​ത്തൂ​ർ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ആ​റി​നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 8.30നു ​ആ​കാ​ശ വി​സ്മ​യം.