ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു പു​തി​യ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്ക​രു​തെ​ന്ന്

01:28 AM Feb 10, 2017 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ന്‍റെ സ്ഥ​ല​പ​രി​മി​തി
ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​തി​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ബി​എം​എ​സ് ഓ​ട്ടോ​റി​ക്ഷ മേ​ഖ​ലാ ക​മ്മി​റ്റി ആ​ർ​ടി​ഒ​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ടി​യ​ന്തര​മാ​യി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള യൂ​ണി​യ​നു​ക​ളു​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ എം.​ബി.​ത​ന്പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.