സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ന​ടത്തി

01:28 AM Feb 10, 2017 | Deepika.com
വെ​ള്ളാ​ങ്ക​ല്ലൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ കോ​ണ്‍​ഫ്ര​ൻ​സും ജോ​ണ്‍​സ​ണ്‍ കോ​ല​ങ്ക​ണ്ണി​യും പാ​ല​ക്കാ​ട്ട്
അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി സൗ​ജ​ന്യ നേ​ത്രചി​കി​ത്സാ ക്യാ​ന്പ് വെ​ള്ളാ​ങ്ക​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​ജ​ക്ട്
അ​ഡ്വൈ​സ​ർ ജോ​സ​ണ്‍​സ​ൻ കോ​ല​ങ്ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക്യാ​ന്പി​നെ​പ്പ​റ്റി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വാ​ർ​ഡ് മെം​
ബ​ർ ഷ​മ്മി ജോ​സ​ഫ്, പ​ള്ളി ട്ര​സ്റ്റി ആ​ന്‍റോ കോ​ല​ങ്ക​ണ്ണി
എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കോ​ണ്‍​ഫ്ര​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​സ് ചെ​ല​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.