വി.​എ​സ്.​ജോ​യി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

01:03 AM Feb 10, 2017 | Deepika.com
നി​ല​ന്പൂ​ർ: കെഎസ്‌യു സം​സ്ഥാ​ന പ്രസിഡന്‍റ് വി.​എ​സ്.​ജോ​യി​ക്ക് നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വി​ക​ര​ണം ന​ൽ​കി.
തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ ​അ​ക്കാ​ദ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യി​രു​ന്ന സ​മ​ര​ത്തി​ൽ കെഎസ്‌യു വി​ദ്യാ​ർ​ഥി​ക​ളെ ന​യി​ച്ചി​രു​ന്ന​ത് വി.​എ​സ്.​ജോ​യി​യാ​ണ്.
സ​മ​രം വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​പ്പി​ച്ച​തി​നു ശേ​ഷം സ്വ​ദേ​ശ​മാ​യ നി​ല​ന്പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജോ​യി​ക്ക് ക​ഐ​സ്യു നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വ​ക​യാ​യാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ്യാ​ഴാ​ഴ്ച നാ​ല​ര​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് കെഎസ്‌യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ്ര​ജീ​ഷ് മാ​ന്പെ​യി​ൽ, അ​നീ​ഷ് കാ​റ്റാ​ടി, ഇ​സ്ഹാ​ഖ് ആ​ലാ​യി, വി​നോ​ദ്, റ​ജീ​ഭ്, അ​ഖി​ൽ, എ.​പി.​അ​ർ​ജു​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.