ഇ.​അ​ഹ​മ്മ​ദി​നോ​ട് അ​നാ​ദ​ര​വ്: പ്ര​തി​ഷേ​ധ പ്ര​മേ​യം

01:01 AM Feb 10, 2017 | Deepika.com
നി​ല​ന്പൂ​ർ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​സ്ലിം​ലീ​ഗ് ദേ​ശീ​യ നേ​താ​വു​മാ​യി​രു​ന്ന ഇ.​അ​ഹ​മ്മ​ദി​നോ​ട് ഡ​ൽ​ഹി​യി​ലെ റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കാ​ണി​ച്ച അ​നാ​ദ​ര​വി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി. ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. മു​സ​ലിം​ലീ​ഗി​ലെ ന​ഗ​ര​സ​ഭാം​ഗം മു​ജീ​ബ് ദേ​വ​ശേ​രി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കോ​ണ​ഗ്ര​സി​ലെ പാ​ലോ​ളി മെ​ഹ​ബൂ​ബ് പി​ന്താ​ങ്ങി. ഇ.​അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് യോ​ഗം രാ​വി​ലെ തു​ട​ങ്ങി​യ​ത്. പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു