റോ​ഡ​രി​കി​ൽ കാ​ള ച​ത്തു​കി​ട​ന്ന​ത് ഒ​രു ദി​വ​സം

01:01 AM Feb 10, 2017 | Deepika.com
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബി​വ​റേ​ജ്സ് ഷോ​പ്പി​നു സ​മീ​പം പ്ര​ധാ​ന റോ​ഡ​രി​കി​ലാ​ണ് ച​ത്ത കാ​ള ഒ​രു ദി​വ​സം മു​ഴു​വ​ൻ കി​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലെ​പ്പോ​ഴോ ആ​ണ് റോ​ഡ​രി​കി​ൽ കാ​ള ച​ത്ത​ത്. വാ​ഹ​ന​മി​ടി​ച്ച​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളോ ദേ​ഹ​ത്ത് പ​രി​ക്കു​ക​ളോ ഒ​ന്നു​മി​ല്ല. വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും വ​ന്നാ​ണ് കി​ട​ന്നി​രു​ന്ന​ത്.
വി​ഷം ക​ഴി​ച്ച​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​ല​രും ന​ഗ​ര​സ​ഭ​യി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും സ​മ​യ​ത്ത് ഇ​തി​നെ മാ​റ്റാ​ൻ ജെ​സി​ബി കി​ട്ടാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കാ​ള​യു​ടെ ജ​ഡം മാ​റ്റി​യ​ത്.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം മു​ൻ​പ് അ​രു​വാ​ക്കോ​ട് ആം​ഗ​ണ​വാ​ടി​ക്ക് സ​മീ​പം ഒ​രു പ​ശു ച​ത്ത​തി​നെ മാ​റ്റി​യ​ത് മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞാ​ണ്. ഇ​വ​യെ കൊ​ണ്ടു​പോ​യി കു​ഴി​ച്ചി​ടാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തും മാ​റ്റി കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​നം സൗ​ക​ര്യ​ത്തി​ന് കി​ട്ടാ​ത്ത​തു​മാ​ണ് പ​ല​പ്പോ​ഴും വൈ​കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.