ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​ട​ത്തി

01:01 AM Feb 10, 2017 | Deepika.com
ചു​ങ്ക​ത്ത​റ: കു​റു​ന്പ​ല​ങ്ങോ​ട് ജി​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി​മോ​ൾ, എം.​മു​ഹ​മ്മ​ദ​ലി, ബി​ആ​ർ​സി ട്രെ​യ്ന​ർ പി.​ബി.​ജോ​ഷി, സി.​സു​രേ​ന്ദ്ര​ൻ, എം​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത, അ​നീ​ഷ് കു​മാ​ർ, പി.​എ​ൻ.​ശി​വ​ശ​ങ്ക​ര​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് പീ​റ്റ​ർ, എ.​എ​സ്. വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​പി വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ എം​ടി​എ​ച്ച്എ​സ്എ​സ് ചു​ങ്ക​ത്ത​റ ഒ​ന്നാം സ്ഥാ​ന​വും ജി​യു​പി​എ​സ് കു​റു​ന്പ​ല​ങ്ങോ​ട് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ജി​യു​പി​എ​സ് കു​റു​ന്പ​ല​ങ്ങോ​ടും ര​ണ്ടാം സ്ഥാ​നം ജി​യു​പി​എ​സ് പ​ള്ളി​ക്കു​ത്തും നേ​ടി. നി​ല​ന്പൂ​ർ എ​ഇ​ഒ പി.​വി​ജ​യ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.