സ്കൗ​ട്ട് മ​ന്ദി​ര​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു

01:01 AM Feb 10, 2017 | Deepika.com
മ​ല​പ്പു​റം: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ലാ​ണ് ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് മ​ന്ദി​ര​ത്തി​നു തു​ക ചെ​ല​വ​വ​ഴി​ക്കു​ന്ന​ത്.
ശി​ലാ​സ്ഥാ​പ​നം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി.​എ​ച്ച്. ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പെ​രു​ന്പ​ള്ളി സൈ​ത്, വാ​ർ​ഡം​ഗം വ​ത്സ​ല, സ്കൗ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സി​ദീ​ഖ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​കെ. ഗോ​പി, ജി​ല്ലാ ക​മ്മീ​ഷ​ണ​ൻ​മാ​രാ​യ പി.​ടി. ജോ​ർ​ജ്, എ. ​പാ​ത്തു​മ്മ​ക്കു​ട്ടി, കെ.​പി. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ, ടി. ​ഇ​ന്ദി​ര, അ​ല​വി ക​രു​വാ​ട്ടി​ൽ, ഷ​മീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ർ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.