പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ത്തി

01:01 AM Feb 10, 2017 | Deepika.com
നി​ല​ന്പൂ​ർ: പു​ല്ലോ​ട് എ​എം​എ​ൽ​പി സ്കൂ​ളി​ൽ ര​ണ്ടാം​ഘ​ട്ട പ​ച്ച​ക്ക​റി​യു​ടെവി​ള​വെ​ടു​പ്പ് ന​ട​ത്തി. സ്കൂ​ൾ പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും സ്കൂ​ൾ ഫാ​ർ​മേ​ഴ്സ് ക്ല​ബും ചേ​ർ​ന്നാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത​ത്. ഉ​ദ്ഘാ​ട​നം വാ​ർ​ഡം​ഗം ഗോ​പി​ക നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജ​യ​പ്ര​കാ​ശ്, ബി​ൻ​സി, പി.​പി.​അ​ബ്ദു​ള്ള, ക​ബീ​ർ കാ​ട്ടു​മു​ണ്ട, സൈ​നു​ൽ ആ​ബി​ദീ​ൻ, എ.​പി.​ദി​വ്യ, ഫി​ബി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ​ര വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.