അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

12:59 AM Feb 10, 2017 | Deepika.com
മ​ല​പ്പു​റം: ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നു കീ​ഴി​ൽ ജി​ല്ല​യി​ൽ സ​ന്ന​ദ്ധ സേ​വ​നം ചെ​യ്ത് വ​രു​ന്ന ആ​ശ പ്ര​വ​ർ​ത്ത​ക​രി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച്ച​വ​ച്ച പ്ര​വ​ർ​ത്ത​ക​ക്കു​ള്ള ജി​ല്ലാ​ത​ല അ​വാ​ർ​ഡ് ക​ണ്ണ​മം​ഗ​ലം പി​എ​ച്ച്സി ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി. ​ഷ​ജി​ന​യ്ക്ക്.
മ​ല​പ്പു​റം ഹോ​ട്ട​ൽ മ​ഹേ​ന്ദ്ര​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന​യി​ൽ നി​ന്നു ഷ​ജി​ന അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ്രോ​ഗ്രം മാ​നേ​ജ​ർ ഡോ. ​എ. ഷി​ബു​ലാ​ൽ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​രേ​ണു​ക, ജി​ല്ലാ ആ​ശ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ശ്രീ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ 116 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത 83 പേ​രി​ൽ നി​ന്നാ​ണ് ജി​ല്ലാ​ത​ല അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്. മാ​തൃ-​ശി​ശു ആ​രോ​ഗ്യം, കു​ടും​ബ​ക്ഷേ​മ പ്ര​വ​ർ​ത്ത​നം, വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.