പൂർവവിദ്യാർഥി സമ്മേളനം

11:35 PM Feb 09, 2017 | Deepika.com
മൈലപ്ര: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സമ്മേളനം 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ കോമ്പൗണ്ടിലെ മാർ ഈവാനിയോസ് ഹാളിൽ നടക്കും.