പ്രചാരണ ജാഥ

11:35 PM Feb 09, 2017 | Deepika.com
തിരുവല്ല: എൽഡിഎഫ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രചാരണ ജാഥ നാളെ നടക്കും. രാവിലെ ഒമ്പതിന് നിരണം പഞ്ചായത്ത് കവലയിൽ നിന്ന് തുടങ്ങും. പുറമറ്റത്തു സമാപിക്കും. എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല നേതൃത്വം നൽകും.