ഉച്ചാര മഹോത്സവം

11:35 PM Feb 09, 2017 | Deepika.com
പന്തളം: മങ്ങാരം അമ്മൂമ്മക്കാവ് ഭദ്രാദേവീക്ഷേത്രത്തിൽ ഉച്ചാരമഹോ ത്സവവും പൊങ്കാലയും ഇന്നു നടക്കും.രാവിലെ ആറിന് പൊങ്കാല, ഏഴിന് പൊങ്കാല ദർശനം എന്നിവ നടക്കും. 11ന് കലശപൂജകളും വിശേഷാൽ പൂജകൾക്കും ശേഷം സമൂഹസദ്യ ഉണ്ടാവും. ചാങ്ങച്ചേരി കുടുംബക്ഷേത്രത്തിൽ നിന്ന് വൈകുന്നേരം ആറിന് കൊടി എഴുന്നള്ളത്ത് തുടങ്ങും. ഏഴിന് ഓമല്ലൂർ.ഡി.വിജയകുമാറിന്റെ മതപ്രഭാഷണം, 9.30ന് തിരുമല ചന്ദ്രന്റെ കോമഡി ഷോ.