അ​ന്പ​ഴ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ

02:05 AM Feb 09, 2017 | Deepika.com
അ​ന്പ​ഴ​ക്കാ​ട്: അ​ന്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ കാ​ണി​ക്ക​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ കൊ​ടി​യു​യ​ർ​ത്തി.
ക​രി​മ​രു​ന്ന് ഉ​പ​യോ​ഗം കു​റ​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​കാ​രി റ​വ. ഡോ. ​പോ​ളി പ​ട​യാ​ട്ടി, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​മി​ൻ ചെ​ര​ടാ​യി, ഫാ. ​ലെ​പി​ൻ വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ സി​എം​ഐ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ട്ര​സ്റ്റി​മാ​രാ​യ ജോ​ണി കോ​ക്കാ​ട്ടി, ജോ​ൺ​സ​ന് ഇ​ല്യ​ക്കാ​ണി, സേ​വ്യ​ർ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.