ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

02:05 AM Feb 09, 2017 | Deepika.com
മാ​ള: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തൃ​ശൂ​രി​ൽ ന​ട​ന്ന വി​ഭ​വം 2017 എ​ന്ന ജി​ല്ലാ കാ​ർ​ഷി​ക മേ​ള​യി​ൽ ജൈ​വ​പ​ച്ച​ക്ക​റി വി​ക​സ​ന രം​ഗ​ത്തെ മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​കു​മാ​ര​ൻ ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യം പ്ര​ശ​സ്തി പ​ത്ര​വും സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.
സം​സ്ഥാ​ന​ത്തെ ത​ന്നെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച മു​ന്നേ​റ്റ​ത്തി​ന് ന​ട​ത്തു​ന്ന​തി​ൽ മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ പ്രാ​പ്ത​നാ​ക്കി​യ അ​കാ​ല​ത്തി​ൽ വേ​ർ​പി​രി​ഞ്ഞു പോ​യ കൃ​ഷി ഓ​ഫീ​സ​ർ ജോ​ർ​ജ് പ്ര​ശാ​ന്തി​നും മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ഈ ​അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.