കാ​ർ​ണി​വ​ൽ 2017: ക​ലാ​പ്ര​തി​ഭ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

02:05 AM Feb 09, 2017 | Deepika.com
ചാ​ല​ക്കു​ടി: ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സും ന​ഗ​ര​സ​ഭ 21-‌ാം വാ​ർ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​ർ​ണി​വ​ൽ 2017ൽ ​പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​ന് അ​ന്ത​രി​ച്ച ബി.​പി.​അ​പ്പു​കു​ട്ട​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ ക​ലാ​പ്ര​തി​ഭ പു​ര​സ്കാ​രം ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ സ​മ്മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് യു.​വി.​മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ബാ​ബു​രാ​ജ് അ​ന്മ​ന​ട, ഷാ​ജു ചി​റ​യ​ത്ത്, ന​സീ​ർ പ​ള്ളി​മു​റ്റ​ത്ത്, ജോ​ജു ജി. ​പു​ല്ല​ൻ, കെ.​പി.​ഗോ​പി, അ​ജു പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ൽ​ഫി കോ​ൺ​ടസ്റ്റ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് മ​ധു ബാ​ല​കൃ​ഷ്ണ​ൻ, സി​നി​മാ​താ​രം അം​ബി​ക മോ​ഹ​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. യു​വ വി​ദേ​ശ വ്യ​വ​സാ​യി അ​വാ​ർഡ് സി​ജു ആ​ന്‍റോ വി​ത​യ​ത്തി​ലും ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ഇ.​ടി.​ദേ​വ​സി​യും ഏ​റ്റു​വാ​ങ്ങി. സു​നി​ൽ ആ​ന്‍റ​ണി സ്വാ​ഗ​ത​വും ആ​ന്‍റോ ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.