ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ണ്ണ​ട​ച്ചി​ട്ട് മാ​സം 15

01:59 AM Feb 09, 2017 | Deepika.com
ത​ളി​ക്കു​ളം: മു​ൻ എംഎ​ൽഎ ടി.​എ​ൻ.​ പ്ര​താ​പ​ന്‍റെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മിച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്താ​തെ 15 മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​ക്കെ​തി​രെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ന്പി​ക​ട​വ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​ൽ പ്ര​തി​ഷേ​ധ ലാ​ന്പ് സ്ഥാ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹി​റോ​ഷ് ത്രി​വേ​ണി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ.​ടി.​കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പി.​എ​സ്.​സു​ൽ​ഫി​ക്ക​ർ, സു​മ​ന ജോ​ഷി, എ.​ടി.​നേ​ന, കെ.​എ​സ്.​നാ​രാ​യ​ണ​ൻ, എ.​എം. മെ​ഹ​ബൂ​ബ്, വി​നോ​ദ​ൻ നെ​ല്ലി​പ​റ​ന്പി​ൽ, എ.​എ.​ യൂ​സ​ഫ്, കെ.​എ​സ്.​രാ​ജ​ൻ, എ.​എ.​അ​ൻ​സാ​ർ, ബി​നോ​യ്, ബ്രി​ജേ​ഷ്, കാ​സിം പി.​കെ. എ​ന്നി​വ​ർ പ്രസംഗിച്ചു.
സ​മ​യ ന്പ​ന്ധി​ത​മാ​യി ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്തി​ച്ചി​ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.