പെ​രു​ന്പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു

01:59 AM Feb 09, 2017 | Deepika.com
എ​റ​വ്: അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പു​ഴ​യി​ൽ ആ​രം​ഭി​ച്ച സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി എ​ൽ​ഡി​എ​ഫ് അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്തു.
അ​രി​ന്പൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തിയുടെ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കു​ള​ത്തി​ന് മു​ന്പി​ലാ​യി​രു​ന്നു ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്ക് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത​ത്.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​നു​വേ​ണ്ടി കു​ളം ആ​ഴം കൂ​ട്ടി ന​വീ​ക​രി​ച്ച് ജ​ല​സം​ഭ​ര​ണി​യാ​ക്കി. ഒ​ന്നാം​ഘ​ട്ട​ത്തി​ലെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 61 ല​ക്ഷം രൂ​പ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും തു​ക വ​ക​മാ​റ്റി ചെ​ല​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ആരോപിച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ൽ.​ജോ​ൺ​സ​ൺ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ.​ബാ​ബു, വി.​സു​രേ​ഷ് കു​മാ​ർ, പി.​കെ.​രാ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ശി​ല്പ, സു​ധാ സ​ദാ​ന​ന്ദ​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ശി​ല്പ, സു​ധാ സ​ദാ​ന​ന്ദ​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ.​ജോ​സ്, ജെ​ൻ​സ​ൻ കെ.​ജെ​യിം​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.