കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ജി​ല്ലാ ക​ലോ​ത്സ​വം 11ന്

01:09 AM Feb 09, 2017 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റം കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ജി​ല്ലാ ക​ലോ​ത്സ​വം 11,12 തീ​യ​തി​ക​ളി​ൽ എം​എ​സ്പി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 11ന് ​രാ​വി​ലെ 10ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്്്ഘാ​ട​നം ചെ​യ്യും. 18 കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 1800 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും.
സ​ഹ​ക​ര​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ​ഹ​കാ​രി​ക​ളെ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ആ​ദ​രി​ക്കും. 12ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തു നി​ന്ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യു​ണ്ടാ​വും.