സ്കൂ​ൾ ബ​സു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന

01:05 AM Feb 09, 2017 | Deepika.com
കാ​ളി​കാ​വ്: സ്കൂ​ൾ ബ​സു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​മോ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്ഐ​മാ​ർ ബ​സു​ക​ളി​ൽ ഇ​ന്ന​ലെ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കാ​ളി​കാ​വി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഇ.​വി സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് സ്കൂ​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​സ്ഐ പ​റ​ഞ്ഞു.
സി​പി​ഒ ജ​യേ​ഷും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.