ജൈ​വ​കൃ​ഷി ബോ​ധ​വത്ക​ര​ണ​ം

02:19 AM Feb 08, 2017 | Deepika.com
വെ​ള്ളി​ക്കു​ള​ങ്ങ​ര: സേ​വ് വെ​ള്ളി​ക്കു​ള​ങ്ങ​ര​യും സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് മ​റ്റ​ത്തൂ​ർ ശാ​ഖ​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​ത്തു​ക​ളും ടി​ഷ്യു ക​ൾ​ച്ച​ർ നേ​ന്ത്ര​വാ​ഴ തൈ​ക്ക​ളും വി​ത​ര​ണം ചെ​യ്തു.
കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ച​ള്ളി​യി​ൽ പ​ച്ച​ക്ക​റി തൈ​ക്ക​ളു​ടേ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തംം​ഗം ക്ലാ​ര​ജോ​ണി നേ​ന്ത്ര​വാ​ഴ​തൈ​ക്ക​ളു​ടേ​യും വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സേ​വ് വെ​ള്ളി​ക്കു​ള​ങ്ങ​ര പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. ഒൗ​സേ​പ്പ് അധ്യക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി തോ​മാ​സ്, സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഇ. ​കെ. നി​ഖി​ൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം റെ​ന്നി വ​ർ​ഗീ​സ്, ഗ്രാ​മീ​ണ വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ഇ. ​എ​ച്ച്. സ​ഹീ​ർ, തൃ​ശൂ​ർ നെ​ഹ്രു​യു​വ​കേ​ന്ദ്ര പ്ര​തി​നി​ധി കെ. ​എം. ശി​ല്പ, അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ യു. ​കെ. വാ​സ​ന്തി , സേ​വ് വെ​ള്ളി​ക്കു​ള​ങ്ങ​ര സെ​ക്ര​ട്ട​റി റ​ഷീ​ദ് ഏ​റ​ത്ത്, ല​ത സു​രേ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.
മ​റ്റ​ത്തൂ​ർ കൃ​ഷി ഓ​ഫീ​സ​ർ സി. ​സു​രേ​ഷ് ജൈ​വ​കൃ​ഷി രീ​തി​യെ​കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. എം. ​ജി. സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും എംസിഎ ​പ​രീ​ക്ഷ​യി​ൽ ര​ണ്ട ാം റാ​ങ്ക് നേടി​യ ഫെ​മി​യ ഷൗ​ക്ക​ത്തി​നെ ച​ട​ങ്ങി​ൽ മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് പു​ല്ല​രി​ക്ക​ൽ മൊ​മെന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.