സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ യ​ജ്ഞം

01:05 AM Feb 08, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട് പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച് ക​ണ​ക്ഷ​ൻ ന​ൽ​കി.
തി​രൂ​ർ​ക്കാ​ട് ത​ട​ത്തി​ൽ വ​ള​വി​ലെ കൊ​ണ്ടീ​രി​യു​ടെ വീ​ടാ​ണ് വൈ​ദ്യു​തീ​ക​രി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ലാ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് എം​പ്ലോ​യീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. റ​ഷീ​ദ​ലി സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് അം​ഗം പ​ദ്മ​ജ, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ണു​ക, വാ​ർ​ഡ് അം​ഗം റ​ഹീ​ന, സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഡെ​നി​കൊ​ള​ത്തൂ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​നി​ൽ​കു​മാ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ഗി​രീ​ഷ്, ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.