കാളികാവിൽ വീ​ട് ക​ത്തി​ന​ശി​ച്ചു

01:05 AM Feb 08, 2017 | Deepika.com
കാ​ളി​കാ​വ്: പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്ക​വെ വീ​ടി​നു തീ​പി​ടി​ച്ചു. വി​ല​പ്പെ​ട്ട രേ​ഖ​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കാ​ളി​കാ​വ് ത​ണ്ടു കോ​ട്ടി​ലാ​ണ് വീ​ട് തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ച​ത്. ത​ണ്ടു​കോ​ട് ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക പേ​ഴു​ങ്ങാ​ട​ൻ ന​ഫീ​സ​യു​ടെ വീ​ടാ​ണ് ക​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
പ​ണി ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ഒ​രു മു​റി​യി​ൽ കൂ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മു​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വീ​ടി​ന്‍റെ പ്ര​മാ​ണ​ങ്ങ​ളും മ​ക്ക​ളു​ടെ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മ​ട​ക്കം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യാ​ണ് തീ​യ​ണ​ച്ച​ത്.
ക​ടു​ത്ത വേ​ന​ൽ ചൂ​ടി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ജാ​ഗ്ര​ത മൂ​ല​മാ​ണ്.